Saturday, 6 May 2017

പ്രകൃതിയെ  ഇഷ്ടപ്പെടാത്തവരായി  ആരാണുള്ളത് അല്ലെ ........
പക്ഷെ പ്രകൃതിക്ക് വേണ്ടി വാ തോരാതെ പ്രസംഗിക്കുക്കുകയും പ്രവർത്തിക്കുകായും ചെയ്യുന്നവർ  തന്നെ അതിന്റെ നാശത്തിന് കരണക്കരാകുന്നു എന്നുള്ളത് ഏറ്റവും വലിയ ശാപം  .......
പരിസ്ഥിതി ദിനത്തിൽ മരം നട്ട തിരിഞ്ഞു നോക്കാതെ ഇരിക്കുന്നതല്ല പ്രകൃതി സ്നേഹം .....................
പ്രതീക്ഷ
________________________
ഇല്ലെലിഹെയ്ത്തിൽ  പ്രതീക്ഷ തൻ മുട്ടുകൾ
എല്ലാം നിരർത്ഥകം നിശ്ചലം നിശ്ചയം .....

Image result for hope

പൂന്താനം
________________________
കൂടിയല്ല പിറക്കുന്ന നേരത്തും  കൂടിയല്ല മരിക്കുന്ന നേരത്തും ...
മദ്ധ്യേ ഇങ്ങനെ കാണുന്ന നേരത്തും.........
മത്സരിക്കുന്നെതെന്തേ നാം വൃഥാ............
Image result for alone